K P Sankardas | ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാറിനെ വാദങ്ങളെ തള്ളി ബോർഡംഗം ശങ്കർദാസ്.

2018-12-30 4

ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാറിനെ വാദങ്ങളെ തള്ളി ബോർഡംഗം ശങ്കർദാസ്. ശബരിമലയിലേക്ക് സ്ത്രീകൾ വരരുതെന്ന് പറഞ്ഞ് ദേവസ്വംബോർഡ് പ്രസിഡൻറിനെ വാദം വ്യക്തിപരം എന്ന ശങ്കർദാസ് പറയുന്നു. ശബരിമലയിലേക്ക് സ്ത്രീകൾ വരാതിരുന്നാൽ സുപ്രീംകോടതി ലംഘനമാകും എന്നാണ് ശങ്കർദാസ് വാദിക്കുന്നത്. ഇതോടെ ദേവസ്വംബോർഡ് പ്രസിഡണ്ടും ബോർഡ് അംഗങ്ങളും തമ്മിലുള്ള തുറന്ന പോര് പുറത്തായിരിക്കുകയാണ്

Videos similaires